Category Archives: കൈയെഴുത്ത് രേഖകൾ

ഹെർമ്മൻ ഗുണ്ടർട്ട് – ക്രിസ്തുമത സംബന്ധിയായ കൈയെഴുത്ത് രേഖകൾ

ആമുഖം ഹെർമ്മൻ ഗുണ്ടർട്ടിന്റെ കൈയെഴുത്തിൽ ഉള്ള ബൈബിൾ/ക്രിസ്തുമത സംബന്ധമായ രണ്ട് കൈയെഴുത്ത് പ്രതികൾ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.  ഇത് ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ശെഖരത്തിലുള്ള ഒരു കൈയെഴുത്ത് പ്രതിയാണ്. ട്യൂബിങ്ങനിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നു നമുക്കു ലഭിക്കുന്ന ഇരുപത്തി ആറാമത്തെ പൊതുസഞ്ചയ രേഖയും നാലാമത്തെ കൈയെഴുത്ത് പ്രതിയുമാണ് ഇത്. ഗുണ്ടർട്ട് ശേഖരത്തിൽ നിന്നു വരുന്ന ബൈബിൾ/ക്രിസ്തുമത സംബന്ധമായ കൈയെഴുത്ത് … Continue reading

Posted in Gundert Legacy Project, കൈയെഴുത്ത് രേഖകൾ | Leave a comment

ഗുണ്ടർട്ട് ശേഖരിച്ച പഴഞ്ചൊല്ലുകൾ – കൈയെഴുത്ത് പ്രതി

ആമുഖം ഹെർമ്മൻ ഗുണ്ടർട്ട് പഴഞ്ചൊല്ലുകൾ ക്രോഡീകരിച്ച രണ്ട് കൈയെഴുത്തുപ്രതികൾ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.  ഇത് ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ശെഖരത്തിലുള്ള ഒരു കൈയെഴുത്ത് പ്രതിയാണ്. ട്യൂബിങ്ങനിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നു നമുക്കു ലഭിക്കുന്ന ഇരുപത്തി നാലാമത്തെ പൊതുസഞ്ചയ രേഖയും രണ്ടാമത്തെ കൈയെഴുത്ത് പ്രതിയുമാണ് ഇത്. ഇതിൽ നിലവിൽ രണ്ട് കൈയെഴുത്ത് പ്രതികൾ ഉണ്ട്. ഗുണ്ടർട്ട് ശേഖരത്തിൽ നിന്നു കിട്ടുന്ന പഴഞ്ചൊൽ … Continue reading

Posted in Gundert Legacy Project, കൈയെഴുത്ത് രേഖകൾ | Leave a comment

1796-1804 – തലശ്ശേരി രേഖകൾ – കൈയെഴുത്ത് പ്രതി

ആമുഖം തലശ്ശേരി രേഖകൾ എന്ന പ്രസിദ്ധവും പ്രാധാന്യമുള്ള സർക്കാർ രേഖകളുടെ കൈയെഴുത്തുപ്രതിയുടെ 13 വാല്യങ്ങളുടെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.  ഇത് ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ശെഖരത്തിലുള്ള കൈയെഴുത്ത് പ്രതിയാണ്. ഇത് വലിയ ശെഖരമാണ്. മൊത്തം 13 വാല്യങ്ങൾ ഉണ്ട്. അതിലെ ആറു വാല്യങ്ങൾ ആദ്യമേ കിട്ടിയിരുന്നു. ഇപ്പോൾ (21 സെപ്റ്റംബർ 2018)‌ ബാക്കിയുള്ള എഴു വാല്യങ്ങളും കിട്ടിയിരിക്കുന്നു. … Continue reading

Posted in Gundert Legacy Project, കൈയെഴുത്ത് രേഖകൾ | 1 Comment