1942 മെയ്, ജൂൺ – ബാലമിത്രം മാസിക – പുസ്തകം 18 ലക്കം 5,6

ആമുഖം

ബാലമിത്രം എന്ന ബാലകീയ മാസികയുടെ 1942 മെയ്-ജൂൺ ലക്കത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഇന്നു പങ്കു വെയ്ക്കുന്നത്. ഡിജിറ്റൈസേഷനായി എല്ലാ വിധ സഹായവും നൽകുന്ന ബൈജു രാമകൃഷ്ണനു പ്രത്യേക നന്ദി.

പുസ്തകത്തിന്റെ വിവരം

  • പേര്: ബാലമിത്രം
  • പതിപ്പ്: പുസ്തകം ൧൮ (18), ലക്കം , ൬ (5, 6) (1942 മെയ്, ജൂൺ ലക്കം)
  • വർഷം: 1942
  • താളുകൾ: 36
  • പ്രസ്സ്: സി.എം.എസ്. പ്രസ്സ്, കോട്ടയം
1942 മെയ്, ജൂൺ – ബാലമിത്രം മാസിക – പുസ്തകം 18 ലക്കം 5,6

1942 മെയ്, ജൂൺ – ബാലമിത്രം മാസിക – പുസ്തകം 18 ലക്കം 5,6

ഉള്ളടക്കം

ഇതിനു മുൻപത്തെ ലക്കത്തിൽ   ലക്കം 4, 5 എന്നു പറഞ്ഞത് തെറ്റാണെന്നും അതു 4 മത്തെ ലക്കം മാത്രമായി കരുതണം എന്നും ഉള്ള പ്രസ്താവന പത്രാധിപരുടെ കത്ത് എന്ന വിഭാഗത്തിൽ കാണാം. മാത്രമല്ല ഈ പതിപ്പ് 5 ഉം 6 ഉം ലക്കങ്ങളായി കരുതണം എന്ന അഭ്യർത്ഥനയും കാണാം. ഇത്തരം മാസികകൾ നടത്തി കൊണ്ടുപോകുവാൻ പ്രസാധകർ നേരിടുന്ന ബുദ്ധിമുട്ട് പത്രാധിപരുടെ എഴുത്തിൽ ഉടനീളം കാണാം.    ഉള്ളടക്ക വിശകലനം ഇത് ഉപയോഗിക്കുന്നവർ തന്നെ ചെയ്യുമല്ലോ. വിശകലനത്തിനും ഉപയോഗത്തിനുമായി സ്കാൻ പങ്കു വെക്കുന്നു.

ഡൗൺലോഡ്

Comments

comments

Google+ Comments

This entry was posted in ബാലമിത്രം, സി.എം.എസ്. പ്രസ്സ്. Bookmark the permalink.

Leave a Reply

Your email address will not be published. Required fields are marked *