Monthly Archives: December 2018

1871 – കൃഷിപ്പാട്ട (കൃഷിപ്പാട്ട്)

ആമുഖം മലയാളം അച്ചടിയുടെ ചരിത്രത്തിൽ സ്വദേശി പ്രസാധകരുടെ അച്ചടിയുടെ ചരിത്രത്തിൽ സവിശേഷ സ്ഥാനമുള്ളവരാണ് അരുണാചലമുതലിയാരും മകൻ കാളഹസ്തിയപ്പ മുതലിയാരും. തമിഴ് നാട്ടിൽ നിന്നു വന്ന അവർ മലയാളത്തിനു വേണ്ടി അവർ ചെയ്ത വലിയ പ്രവർത്തികൾ അച്ചടി ചരിത്രത്തിൽ തങ്കലിപികളാൽ രേഖപ്പെടുത്തേണ്ട ഒന്നാണ്. അവരുടെ അച്ചടിയുടെ പ്രാധാന്യത്തെ കുറിച്ച് കെ.എം. ഗോവിയും ഈയടുത്ത കാലത്ത് പി.കെ. രാജശേഖരനും … Continue reading

Posted in Gundert Legacy Project | Leave a comment

1904 – പഴയതും പുതിയതുമായ നിയമങ്ങൾ അടങ്ങിയിരിക്കുന്ന വിശുദ്ധവേദം

ആമുഖം ട്യൂബിങ്ങനിലെ ഗുണ്ടർട്ട് ശേഖരത്തിൽ ഉള്ള ഏറ്റവും വലിയ അച്ചടി പുസ്തകമായ പഴയതും പുതിയതുമായ നിയമങ്ങൾ അടങ്ങിയിരിക്കുന്ന വിശുദ്ധവേദം എന്ന കൃതിയുടെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. നമുക്ക് കിട്ടിയിരിക്കുന്ന ഏറ്റവും പഴക്കമുള്ള സമ്പൂർണ്ണ ബൈബിൾ പരിഭാഷയും ഈ സ്കാനാണ്. ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നുള്ള ഒരു അച്ചടി പുസ്തകം ആണിത്.  ട്യൂബിങ്ങൻ ലൈബ്രറിയിലെ ഗുണ്ടർട്ട് … Continue reading

Posted in Gundert Legacy Project | Leave a comment

1875 – നളചരിതമണിപ്രവാളം – കെ. കെ. മന്നൻ

ആമുഖം തലശ്ശേരിയിലെ വിദ്യാർത്ഥിസന്താനം അച്ചുകൂടത്തിൽ അച്ചടിച്ച നളചരിതമണിപ്രവാളം  എന്ന കൃതിയുടെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നുള്ള ഒരു അച്ചടി പുസ്തകം ആണിത്.  ട്യൂബിങ്ങൻ ലൈബ്രറിയിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നു നമുക്കു ലഭിക്കുന്ന 249-ാമത്തെ പൊതുസഞ്ചയ രേഖ ആണിത്. ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ പേര്: നളചരിതമണിപ്രവാളം രചയിതാവ്: കെ. കെ. മന്നൻ എന്നു പുസ്തകത്തിന്റെ കവർ പേജിൽ … Continue reading

Posted in Gundert Legacy Project | Leave a comment

1873 – മലയാളത്തിലെ പാഠശാലകളുടെ ഉപയോഗത്തിന്നായുള്ള പാട്ടുകൾ

ആമുഖം മലയാളത്തിലെ പാഠശാലകളുടെ ഉപയോഗത്തിന്നായുള്ള പാട്ടുകൾ എന്ന കൃതിയുടെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. ഇത് വരികളോടു കൂടിയ ഒരു മ്യൂസിക്ക് നൊട്ടേഷൻ പുസ്തകമാണ് ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നുള്ള ഒരു അച്ചടി പുസ്തകം ആണിത്.  ട്യൂബിങ്ങൻ ലൈബ്രറിയിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നു നമുക്കു ലഭിക്കുന്ന 248-ാമത്തെ പൊതുസഞ്ചയ രേഖ ആണിത്. ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ പേര്: മലയാളത്തിലെ … Continue reading

Posted in Gundert Legacy Project | Leave a comment

1876 – ശീലാവതി – കെ. കെ. മന്നൻ

ആമുഖം തലശ്ശേരിയിലെ വിദ്യാർത്ഥിസന്താനം അച്ചുകൂടത്തിൽ അച്ചടിച്ച ശീലാവതി  എന്ന കൃതിയുടെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നുള്ള ഒരു അച്ചടി പുസ്തകം ആണിത്.  ട്യൂബിങ്ങൻ ലൈബ്രറിയിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നു നമുക്കു ലഭിക്കുന്ന 247-ാമത്തെ പൊതുസഞ്ചയ രേഖ ആണിത്. ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ പേര്: ശീലാവതി രചയിതാവ്: കെ. കെ. മന്നൻ എന്നു പുസ്തകത്തിന്റെ … Continue reading

Posted in Gundert Legacy Project | Leave a comment

1869 – ഇഹത്തിൽ നിന്നു പരത്തിൽ പ്രവേശിക്കുന്ന സഞ്ചാരിയുടെ പ്രയാണം

ആമുഖം ജോൺ ബന്യൻ/യോഹൻ പുനിയൻ (ജോൺ ബനിയൻ) രചിച്ച Pilgrim’s Progressഎന്ന ക്രൈസ്തവസാഹിത്യ കൃതിയുടെ മലയാള പരിഭാഷയായ സഞ്ചാരിയുടെ പ്രയാണം എന്ന കൃതിയുടെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. ആധുനിക മലയാള പരിഭാഷയിൽ ഈ കൃതി പരദേശിമോക്ഷയാത്ര എന്ന പേരിലാണ് അറിയപ്പെടുന്നത്. ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നുള്ള ഒരു അച്ചടി പുസ്തകം ആണിത്.  ട്യൂബിങ്ങൻ ലൈബ്രറിയിലെ ഗുണ്ടർട്ട് ശെഖരത്തിൽ … Continue reading

Posted in Gundert Legacy Project | Leave a comment

1854 – നമ്മുടെ കർത്താവും രക്ഷിതാവുമായ യെശുക്രിസ്തന്റെ പുതിയനിയമം

ആമുഖം ഹെർമ്മൻ ഗുണ്ടർട്ടിന്റെ മലയാള ബൈബിൾ പരിഭാഷയായ നമ്മുടെ കർത്താവും രക്ഷിതാവുമായ യെശുക്രിസ്തുവിന്റെ പുതിയനിയമം എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. ഇത്  ഗുണ്ടർട്ടിന്റെ പുതിയ നിയമ (സമ്പൂർണ്ണം) പരിഭാഷയുടെ ആദ്യ പതിപ്പ് എന്നു കരുതുന്നു. ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നുള്ള കല്ലച്ചടി (ലിത്തോഗ്രഫി) പുസ്തകം ആണിത്.  ട്യൂബിങ്ങൻ ലൈബ്രറിയിലെ ഗുണ്ടർട്ട് ശെഖരത്തിൽ … Continue reading

Posted in Gundert Legacy Project | Leave a comment

1851 – നമ്മുടെ കർത്താവും രക്ഷിതാവുമായ യെശുക്രിസ്തുവിന്റെ പുതിയനിയമം

ആമുഖം ബെഞ്ചമിൻ ബെയിലിയുടെ ബൈബിൾ മലയാള പരിഭാഷയായ നമ്മുടെ കർത്താവും രക്ഷിതാവുമായ യെശുക്രിസ്തുവിന്റെ പുതിയനിയമം എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നുള്ള അച്ചടി പുസ്തകം ആണിത്.  ട്യൂബിങ്ങൻ ലൈബ്രറിയിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നു നമുക്കു ലഭിക്കുന്ന 244-ാമത്തെ പൊതുസഞ്ചയ രേഖ ആണിത്. ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ പേര്: നമ്മുടെ … Continue reading

Posted in Uncategorized | Leave a comment

1851 – നിദാനവും ഗുണപാഠവും

ആമുഖം സി.എം.എസ് പ്രസ്സ് പ്രസിദ്ധീകരിച്ച  നിദാനവും ഗുണപാഠവും എന്ന പുസ്തകത്തിന്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നുള്ള അച്ചടി പുസ്തകം ആണിത്.  ട്യൂബിങ്ങൻ ലൈബ്രറിയിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നു നമുക്കു ലഭിക്കുന്ന 243-ാമത്തെ പൊതുസഞ്ചയ രേഖ ആണിത്. ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ പേര്: നിദാനവും ഗുണപാഠവും താളുകളുടെ എണ്ണം: ഏകദേശം 89 പ്രസിദ്ധീകരണ വർഷം:1851 … Continue reading

Posted in Gundert Legacy Project | Leave a comment

1874 – കാലക്രമാനുസാരമായി രചിച്ച യേശുക്രിസ്തന്റെ ജീവചരിത്രം

ആമുഖം ബാസൽ മിഷൻ പ്രസിദ്ധീകരിച്ച  കാലക്രമാനുസാരമായി രചിച്ച യേശുക്രിസ്തന്റെ ജീവചരിത്രം എന്ന പുസ്തകത്തിന്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നുള്ള അച്ചടി പുസ്തകം ആണിത്.  ട്യൂബിങ്ങൻ ലൈബ്രറിയിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നു നമുക്കു ലഭിക്കുന്ന 242-ാമത്തെ പൊതുസഞ്ചയ രേഖ ആണിത്. ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ പേര്: കാലക്രമാനുസാരമായി രചിച്ച യേശുക്രിസ്തന്റെ ജീവചരിത്രം താളുകളുടെ … Continue reading

Posted in Uncategorized | Leave a comment