Yearly Archives: 2017

1880 – ഇരുവത്നാലു വൃത്തവും വിജ്ഞാനമഞ്ജരീയും

ആമുഖം ഇരുവത്നാലു വൃത്തവും വിജ്ഞാനമഞ്ജരീയും എന്ന പൊതുസഞ്ചയ രേഖയുടെ ഡിജിറ്റൽ സ്കാനാണ് ഈ പൊസ്റ്റിലൂടെ പങ്കു വെക്കുന്നത്. ഇത് ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ശെഖരത്തിലുള്ള ഒരു പുസ്തകമാണ്. ഇതു ഒരു പാഠപുസ്തകമാണ്. ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ പേര്: ഇരുവത്നാലു വൃത്തവും വിജ്ഞാനമഞ്ജരീയും താളുകളുടെ എണ്ണം: ഏകദേശം 52 പ്രസിദ്ധീകരണ വർഷം: 1880 പ്രസ്സ്: മിനർവ്വ പ്രസ്സ്, … Continue reading

Posted in Gundert Legacy Project, Minerva Press | Leave a comment

ഗുണ്ടർട്ട് ലെഗസി പദ്ധതി – മലയാളം യൂണിക്കോഡ് രൂപാന്തരം – അഭ്യർത്ഥന

പുതിയ വിവരം: 1 ഓഗസ്റ്റ് 2017 ഇന്ത്യൻ സമയം വൈകുന്നേരം 6:00 മണി ഇതിലേക്ക് ഇനി പുതുതായി ആരും മെയിൽ അയക്കേണ്ടതില്ല. ഇതിനകം വന്ന നിരവധി മെയിലുകളിൽ നിന്ന് ഫിൽറ്ററിങ് നടത്തി 10 പേരെ എടുക്കുന്നത് തന്നെ നല്ല പണിയാണ്. ഈ പദ്ധതിക്ക് ഇപ്പോൾ ഇത്രയും പേരെ ആവശ്യമുള്ളൂ. സഹകരിച്ച എല്ലാവർക്കും നന്ദി. ——————————————————- ട്യൂബിങ്ങൻ … Continue reading

Posted in Gundert Legacy Project | Leave a comment

1851 – വജ്രസൂചി – ഹെർമ്മൻ ഗുണ്ടർട്ട്

ആമുഖം വജ്രസൂചീ എന്ന അതീവപ്രാധാന്യമുള്ള പൊതുസഞ്ചയ രേഖയുടെ ഡിജിറ്റൽ സ്കാനാണ് ഈ പൊസ്റ്റിലൂടെ പങ്കു വെക്കുന്നത്. ഇത് ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ശെഖരത്തിലുള്ള ഒരു പുസ്തകമാണ് ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ പേര്: വജ്രസൂചീ താളുകളുടെ എണ്ണം: ഏകദേശം 30 പ്രസിദ്ധീകരണ വർഷം: 1851 പതിപ്പ്: ഒന്നാം പതിപ്പ് പ്രസ്സ്: ബാസൽ മിഷൻ പ്രസ്സ്, തലശ്ശേരി വജ്രസൂചീ എന്ന … Continue reading

Posted in Gundert Legacy Project | Leave a comment

1893 – മലങ്കര ഇടവക പത്രിക – 12 ലക്കങ്ങൾ

ആമുഖം മലങ്കര ഇടവക പത്രിക എന്ന മാസികയുടെ 1893ാം ആണ്ടിലെ വിവിധ ലക്കങ്ങളുടെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. ഇത് പ്രസിദ്ധീകരണം തുടങ്ങിയതിനു ശെഷമുള്ള രണ്ടാം വർഷത്തെ ലക്കങ്ങൾ ആണ്. ആദ്യത്തെ വർഷത്തെ 12 ലക്കങ്ങൾ എല്ലാം കൂടി ഇതിനു മുൻപ് റിലീസ് ചെയ്തിരുന്നു. അത് ഇവിടെ കാണാം. എന്റെ SSD ഹാർഡ് ഡിസ്ക് അടിച്ചു … Continue reading

Posted in മലങ്കര ഇടവക പത്രിക | Leave a comment

1871 – വലിയ പാഠാരംഭം

ഗുണ്ടർട്ട് ലെഗസി പദ്ധതിയുടെ ഭാഗമായി പുറത്ത് വരുന്ന അഞ്ചാമത്തെ സ്കാൻ, വലിയ പാഠാരംഭം എന്ന പാഠപുസ്തകത്തിന്റെ പതിനൊന്നാമത്തെ പതിപ്പാണ്. പൊതുസഞ്ചയരേഖയുടെ വിവരം പേര്: വലിയ പാഠാരംഭം/Malayalam Spelling and Reading Book താളുകളുടെ എണ്ണം:  ഏകദേശം 48 പ്രസിദ്ധീകരണ വർഷം: 1871 പതിപ്പ്: പതിനൊന്നാം പതിപ്പ് പ്രസ്സ്: ബാസൽ മിഷൻ പ്രസ്സ്, മംഗലാപുരം പുസ്തകത്തിന്റെ പ്രത്യേകതകൾ, ഉള്ളടക്കം പേരു സൂചിപ്പിക്കുന്ന … Continue reading

Posted in Gundert Legacy Project, Tuebingen University Library archive | Leave a comment

1881 സങ്കീർത്തനങ്ങൾ – ഹെർമ്മൻ ഗുണ്ടർട്ട്

ഗുണ്ടർട്ട് ലെഗസി പദ്ധതിയുടെ ഭാഗമായി പുറത്ത് വരുന്ന നാലാമത്തെ സ്കാൻ, ഹെർമ്മൻ ഗുണ്ടർട്ട് ഹീബ്രു/എബ്രായ ഭാഷയിൽ നിന്ന് നേരിട്ടു വിവർത്തനം ചെയ്ത സങ്കീർത്തനങ്ങൾ എന്ന പുസ്തകമാണ്. പൊതുസഞ്ചയരേഖയുടെ വിവരം പേര്: സങ്കീർത്തനങ്ങൾ താളുകളുടെ എണ്ണം:  ഏകദേശം 200 പ്രസിദ്ധീകരണ വർഷം: 1881 പതിപ്പ്: നവീകരിച്ച രണ്ടാം പതിപ്പ് പ്രസ്സ്: ബാസൽ മിഷൻ പ്രസ്സ്, മംഗലാപുരം പുസ്തകത്തിന്റെ പ്രത്യേകതകൾ, ഉള്ളടക്കം … Continue reading

Posted in Gundert Legacy Project, Tuebingen University Library archive | Leave a comment

1847 – വെദപുസ്തകത്തിൽ പറഞ്ഞിരിക്കുന്ന പ്രധാന സംഗതികൾ

ഗുണ്ടർട്ട് ലെഗസി പദ്ധതിയുടെ ഭാഗമായി പുറത്ത് വരുന്ന മൂന്നാമത്തെ സ്കാൻ, വെദപുസ്തകത്തിൽ പറഞ്ഞിരിക്കുന്ന പ്രധാന സംഗതികൾ എന്ന പുസ്തകമാണ്. പൊതുസഞ്ചയരേഖയുടെ വിവരം പേര്: വെദപുസ്തകത്തിൽ പറഞ്ഞിരിക്കുന്ന പ്രധാന സംഗതികൾ താളുകളുടെ എണ്ണം: 8 പ്രസിദ്ധീകരണ വർഷം: 1847  പ്രസ്സ്: സി.എം.എസ്. പ്രസ്സ്, കോട്ടയം പുസ്തകത്തിന്റെ പ്രത്യേകതകൾ, ഉള്ളടക്കം ബൈബിളിലെ ഉള്ളടക്കം ചരിത്രവീക്ഷണത്തിലൂടെ കണ്ട്, ബൈബിളിൽ പറയുന്ന സംഭവങ്ങളും അത് … Continue reading

Posted in Gundert Legacy Project, Tuebingen University Library archive | Leave a comment

ഗുണ്ടർട്ട് ലെഗസി പദ്ധതി – സ്കാനുകളുടെ റിലീസ് തുടങ്ങുന്നു

2013 സെപ്റ്റംബറിൽ ട്യൂബിങ്ങൻ സർവ്വകലാശാല ലൈബ്രറിയയിലുള്ള ഗുണ്ടർട്ട് ശെഖരം ഡിജിറ്റൈസ് ചെയ്യാൻ “Gundert legacy – a digitization project of the University of Tuebingen”എന്ന പേരിൽ ഒരു പദ്ധതി തുടങ്ങുന്ന കാര്യം സൂചിപ്പിച്ചിരുന്നുവല്ലോ. ആ പദ്ധതി തുടങ്ങുന്നതിന്റെ പ്രതീകമായി 1845-ൽ മംഗലാപുരം ബാസൽ മിഷൻ പ്രസ്സിൽ അച്ചടിച്ച പഴഞ്ചൊൽ മാല, 1850-ൽ തലശ്ശേരി … Continue reading

Posted in Gundert Legacy Project, Tuebingen University Library archive | Leave a comment

1947 വിജ്ഞാനരഞ്ജനി

ആമുഖം ബ്ലോഗ് തിരിച്ചു ലഭിച്ചതിന്നു ശേഷമുള്ള ആദ്യത്തെ പുസ്തകം റിലീസ് ചെയ്യുകയാണ്. കഴിഞ്ഞ വട്ടം നാട്ടിൽ പൊയപ്പോൾ ലഭിച്ച പുസ്തകങ്ങളിൽ ഒന്നാണിത്. സാഹിത്യപഞ്ചാനനൻ പി.കെ. നാരായണപിള്ള രചിച്ച ഗദ്യങ്ങളുടെ സമാഹരമായ വിജ്ഞാനരഞ്ജനി എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഇന്നു പങ്കു വെക്കുന്നത്. കടപ്പാട് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്യാനായി ലഭ്യമാക്കിയത്, പൊതുസഞ്ചയരേഖകൾ ഒക്കെയും ഡിജിറ്റൈസ് ചെയ്ത് … Continue reading

Posted in SR Press | Leave a comment

1892 – മലങ്കര ഇടവക പത്രിക – ആദ്യത്തെ 12 ലക്കങ്ങൾ

ആമുഖം മലങ്കര ഇടവക പത്രിക എന്ന മാസികയുടെ 1892-ആം ആണ്ടിലെ വിവിധ ലക്കങ്ങളുടെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. പൊതുസഞ്ചയരേഖകളുടെ വിവരം പേര്: മലങ്കര ഇടവക പത്രിക – 1892 ലെ 12 ലക്കങ്ങൾ താളുകളുടെ എണ്ണം: ഓരോ ലക്കത്തിനും 20 പേജുകൾ വീതം പ്രസിദ്ധീകരണ വർഷം: 1892 പ്രസ്സ്: Mar Thomas Press, Kottayam അല്പം ചരിത്രം … Continue reading

Posted in St. Thomas Press | 1 Comment