Yearly Archives: 2016

1912 – ഇൻഡ്യൻ സാഹിബ് അഥവാ നല്ല കുട്ടികൾ

ആമുഖം Sahibs Birthday എന്ന ഇംഗ്ലീഷ് കൃതി MRR എന്ന ഒരാൾ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി പ്രസിദ്ധം ചെയ്തതിന്റെ  ഡിജിറ്റൽ സ്കാനാണ് ഇന്നു പരിചയപ്പെടുത്തുന്നത്. ഈ പുസ്തകവും നമുക്ക് ശരത്ത് സുന്ദർ  വഴിയാണ് ലഭിക്കുന്നത്. ഡിജിറ്റൈസ് ചെയ്യാനായി ഈ അമൂല്യഗ്രന്ഥങ്ങളുടെ കോപ്പി ലഭ്യമാക്കുന്ന ശരത് സുന്ദറിനു പ്രത്യേക നന്ദി. പുസ്തകത്തിന്റെ വിവരം പേര്: ഇൻഡ്യൻ സാഹിബ് അഥവാ നല്ല കുട്ടികൾ താളുകൾ: 62 രചയിതാവ്: … Continue reading

Posted in കേരളകല്പദ്രുമം പ്രസ്സ്, ശരത് സുന്ദർ ശേഖരം | Leave a comment

1920 ബ്രഹ്മരഹസ്യം

ആമുഖം ബ്രഹ്മരഹസ്യം എന്ന പേരിൽ വൈദ്യശാസ്ത്രവുമായി ബന്ധപ്പെട്ട്, അലശക്കോടത്തു ശങ്കരപ്പിള്ള തമിഴിൽ നിന്നു മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ ഗ്രന്ഥത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഇന്നു പരിചയപ്പെടുത്തുന്നത്. ഈ പുസ്തകത്തിന്റെ സ്കാൻ നമുക്ക് ശരത്ത് സുന്ദർ  വഴിയാണ് ലഭിക്കുന്നത്. ഡിജിറ്റൈസ് ചെയ്യാനായി ഈ അമൂല്യഗ്രന്ഥങ്ങളുടെ കോപ്പി ലഭ്യമാക്കുന്ന ശരത് സുന്ദറിനു പ്രത്യേക നന്ദി. ഈ പുസ്തകം സ്കാൻ ചെയ്ത റെസലൂഷൻ കുറവായിരുന്നതിനാൽ ഇതിന്റെ ഔട്ട്പുട്ട് … Continue reading

Posted in ശ്രീരാമവിലാസം പ്രസ്സ് | Leave a comment

1893 – തൃശൂർ ഭാഗത്തെ ചില ക്രൈസ്തവപള്ളികളെ സംബന്ധിച്ചുണ്ടായ 2 വിധിന്യായങ്ങൾ

തൃശൂർഭാഗത്തെ ചില ക്രൈസ്തവപള്ളികളെ സംബന്ധിച്ച് ഏകദേശം 1893ൽ ഉണ്ടായ 2 വിധിന്യായങ്ങളുടെ ഡിജിറ്റൽ സ്കാനാണ് ഇന്നു പങ്കു വെക്കുന്നത്. ഈ രണ്ട് വിധി ന്യായങ്ങളും ആ സമയത്ത് കേരള സുറിയാനി സഭകളിൽ അക്കാലത്തുണ്ടായ പിളർപ്പുമായി ബന്ധപ്പെട്ട് ഉണ്ടായതാണ്. ഒരു വിധി ന്യായം ഇംഗ്ലീഷിലും മറ്റൊന്ന് മലയാളത്തിലും ആണ്. ഇത്തരം വിധിന്യായങ്ങൾ ഒക്കെ കേരളക്രൈസ്തവസഭകളുടെ ചരിത്രത്തിന്റെ ഭാഗമായതിനാൽ … Continue reading

Posted in ശ്രീവിദ്യാരത്നപ്രഭാ അച്ചുകൂടം | Leave a comment

1919 പ്രാചീന ചേരചരിതം

ആമുഖം പ്രാചീന ചേരചരിതം എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഇന്നു പങ്കുവെക്കുന്നത്. ഈ പുസ്തകവും നമുക്ക് ശരത്ത് സുന്ദറിന്റെ സ്വകാര്യ ശേഖരത്തിൽ നിന്നാണ് ലഭ്യമായിരിക്കുന്നത്. ഡിജിറ്റൈസ് ചെയ്യാനായി ഈ അമൂല്യഗ്രന്ഥങ്ങളുടെ കോപ്പി ലഭ്യമാക്കുന്ന ശരത് സുന്ദറിനു പ്രത്യേക നന്ദി. പുസ്തകത്തിന്റെ വിശദാംശങ്ങളിലേക്ക്. പുസ്തകത്തിന്റെ വിവരം പേര്: പ്രാചീന ചേരചരിതം  താളുകൾ: 66 രചയിതാവ്: വി. വെങ്കടരാമശർമ്മാ പ്രസ്സ്: സരസ്വതീവിലാസം പ്രസ്സ്, തിരുവനന്തപുരം പ്രസിദ്ധീകരണ … Continue reading

Posted in ശരത് സുന്ദർ ശേഖരം, സരസ്വതീവിലാസം പ്രസ്സ് | Leave a comment

1918 – ശ്രീവാഴുംകോട് – പുസ്തകം ൧ ലക്കം ൪

ആമുഖം ശ്രീവാഴും കോട് മാസികയുടെ നാലാമത്തെ ലക്കത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഇന്നു പങ്കുവെക്കുന്നത്. ഇതിനു മുൻപത്തെ ലക്കങ്ങളെ പോലെ ഈ ലക്കവും നമുക്ക് ശരത്ത് സുന്ദറിന്റെ സ്വകാര്യ ശേഖരത്തിൽ നിന്നാണ് ലഭ്യമായിരിക്കുന്നത്. ഡിജിറ്റൈസ് ചെയ്യാനായി ഈ അമൂല്യഗ്രന്ഥങ്ങളുടെ കോപ്പി ലഭ്യമാക്കുന്ന ശരത് സുന്ദറിനു പ്രത്യേക നന്ദി. പുസ്തകത്തിന്റെ വിശദാംശങ്ങളിലേക്ക് പുസ്തകത്തിന്റെ വിവരം പേര്: ശ്രീവാഴുംകോട് പുസ്തകം ൧ ലക്കം ൪ (പുസ്തകം 1 ലക്കം … Continue reading

Posted in മനോമോഹനം പ്രസ്സ്, ശരത് സുന്ദർ ശേഖരം | Leave a comment

1918 – ശ്രീവാഴുംകോട് – പുസ്തകം ൧ ലക്കം ൩

ആമുഖം ശ്രീവാഴും കോട് മാസികയുടെ മൂന്നാമത്തെ ലക്കത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഇന്നു പങ്കുവെക്കുന്നത്. ഇതിനു മുൻപത്തെ ലക്കങ്ങളെ പോലെ ഈ ലക്കവും നമുക്ക് ശരത്ത് സുന്ദറിന്റെ സ്വകാര്യ ശേഖരത്തിൽ നിന്നാണ് ലഭ്യമായിരിക്കുന്നത്. ഡിജിറ്റൈസ് ചെയ്യാനായി ഈ അമൂല്യഗ്രന്ഥങ്ങളുടെ കോപ്പി ലഭ്യമാക്കുന്ന ശരത് സുന്ദറിനു പ്രത്യേക നന്ദി. പുസ്തകത്തിന്റെ വിശദാംശങ്ങളിലേക്ക് പുസ്തകത്തിന്റെ വിവരം പേര്: ശ്രീവാഴുംകോട് പുസ്തകം ൧ ലക്കം ൩ (പുസ്തകം 1 ലക്കം … Continue reading

Posted in മനോമോഹനം പ്രസ്സ്, ശരത് സുന്ദർ ശേഖരം | Leave a comment

1930 – മലങ്കര മാർത്തോമ്മാ സുറിയാനി ക്രിസ്ത്യാനികളുടെ ഹാശാ ആഴ്ചയിലെ നമസ്കാരക്രമം

ആമുഖം മാർത്തോമ്മാ സഭയുമായി ബന്ധപ്പെട്ട മറ്റൊരു പുസ്തകം കൂടി. ഹാശാ ആഴ്ചയിൽ (passion week) സഭയിൽ ഉപയോഗിക്കുന്ന പ്രാർത്ഥനകൾ അടങ്ങിയ ഹാശാക്രമം എന്ന പുസ്തകം 1930ൽ ആണ് ആദ്യമായി ക്രോഡീകരിച്ച് അച്ചടിച്ച് പ്രസിദ്ധീകരിച്ചത്. അതുവരെ  ഹാശാ ആഴ്ചയിലെ ശുശൂഷകൾ പലപള്ളികളിലും പല വിധത്തിൽ ആയിരുന്നു. 1930ൽ ഹാശാ ആഴ്ചയിൽ ഉപയോഗിക്കേണ്ട പ്രാർത്ഥകൾ ക്രോഡീകരിച്ച് അച്ചടിച്ചതൊടെ ഈ പ്രാർത്ഥനകൾക്ക് … Continue reading

Posted in TAM Press | Leave a comment

1923 – തീത്തൂസ് ദ്വിതീയൻ മാർത്തോമ്മാ മെത്രാപ്പോലീത്തയുടെ ജൂബിലിസ്തോത്ര ശുശ്രൂഷാക്രമം

ആമുഖം തീത്തൂസ് ദ്വിതീയൻ മാർത്തോമ്മാ മെത്രാപ്പോലീത്തയുടെ ജൂബിലിസ്തോത്ര ശുശ്രൂഷാക്രമത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഇന്ന് പങ്കു വെക്കുന്നത്. ഈ പതിപ്പ് ഡിജിറ്റൈസേഷനായി ലഭ്യമാക്കിയ ശ്രീവിദ്യാരത്നപ്രഭാ അച്ചുകൂടത്തിന്റെ പിന്മുറക്കാരനായ ശ്രീ. ജയിംസ് പാറമേലിനു നന്ദി.  പുസ്തകത്തിന്റെ വിവരം പേര്: തീത്തൂസ് ദ്വിതീയൻ മാർത്തോമ്മാ മെത്രാപ്പോലീത്തയുടെ ജൂബിലിസ്തോത്ര ശുശ്രൂഷാക്രമം വർഷം: 1923 താളുകൾ:  34 പ്രസ്സ്:ദ നാഷണൽ പ്രിന്റിങ് ഹൗസ്, തിരുവല്ല ഉള്ളടക്കം 1889-1944 കാലഘട്ടത്തിൽ മാർത്തോമ്മാ സഭയിലെ … Continue reading

Posted in ദ നാഷണൽ പ്രിന്റിങ് ഹൗസ് | Leave a comment

1910 – ശ്രീവ്യാഘ്രാലയെശസ്തവം

ആമുഖം ശ്രീവ്യാഘ്രാലയെശസ്തവം എന്ന കൃതിയുടെ ഡിജിറ്റൽ സ്കാനാണ് ഇന്ന് പങ്കു വെക്കുന്നത്. ഈ പതിപ്പ് ഡിജിറ്റൈസേഷനായി ലഭ്യമാക്കിയ ശ്രീവിദ്യാരത്നപ്രഭാ അച്ചുകൂടത്തിന്റെ പിന്മുറക്കാരനായ ശ്രീ. ജയിംസ് പാറമേലിനു നന്ദി.  പുസ്തകത്തിന്റെ വിവരം പേര്: ശ്രീവ്യാഘ്രാലയെശസ്തവം രചയിതാവ്: തിരുവലഞ്ചുഴി വാരിയത്ത് കൃഷ്ണവാരിയർ പതിപ്പ്: ഒന്നാം പതിപ്പ് വർഷം: 1910 താളുകൾ:  54 പ്രസ്സ്:ശ്രീ വിദ്യാരത്നപ്രഭാ അച്ചുകൂടം, കുന്നംകുളം. ഉള്ളടക്കം ഉള്ളടക്ക വിശകലനം ഈ വിഷയത്തിൽ അവഗാഹം … Continue reading

Posted in ശ്രീവിദ്യാരത്നപ്രഭാ അച്ചുകൂടം | Leave a comment

1908 – കേരളീയ ഭാഷാ കംസവധ ചം‌പു

ആമുഖം കേരളീയ ഭാഷാ കംസവധ ചം‌പു എന്ന കൃതിയുടെ ഡിജിറ്റൽ സ്കാനാണ് ഇന്ന് പങ്കു വെക്കുന്നത്. പുസ്തകത്തിന്റെ വിവരം പേര്: കേരളീയ ഭാഷാ കംസവധ ചം‌പു രചയിതാവ്: കേരളവർമ്മ വലിയകോയിത്തമ്പുരാൻ/ചുനക്കരെ ഉണ്ണിക്കൃഷ്ണവാര്യർ പതിപ്പ്: ഒന്നാം പതിപ്പ് വർഷം: 1908 താളുകൾ:  44 പ്രസ്സ്:ആര്യ കല്പദ്രുമം പ്രസ്സ്, മാന്നാർ ഉള്ളടക്കം ഉള്ളടക്ക വിശകലനം ഈ വിഷയത്തിൽ അവഗാഹം ഉള്ളവർ ചെയ്യുമല്ലോ. … Continue reading

Posted in ആര്യ കല്പദ്രുമം പ്രസ്സ് | Leave a comment