Monthly Archives: December 2016

1915- ശ്രീ മഹാഭാഗവതം – തുഞ്ചത്ത് എഴുത്തച്ഛൻ

ആമുഖം ശ്രീമഹാഭാഗവതം എന്ന ഗ്രന്ഥത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഇന്നു പങ്കു വെക്കുന്നത്. ആദ്യം ഈ ഗ്രന്ഥത്തെ പറ്റി അല്പം ആമുഖം. ഒരു ഭാരതീയ പുരാണഗ്രന്ഥമാണ് ശ്രീമഹാഭാഗവതം . പതിനെട്ട് പുരാണങ്ങളിൽ ഒന്നായി മഹാഭാഗവതത്തെ ഗണിച്ചു് പോരുന്നു. മഹാവിഷ്ണുവിന്റെ ദശാവതാരങ്ങളായ മത്സ്യം, കൂർമം, വരാഹം, നരസിംഹം, വാമനൻ, പരശുരാമൻ, ശ്രീരാമൻ, ബലരാമൻ, ശ്രീകൃഷ്ണൻ, കൽക്കി എന്നീ അവതാരങ്ങളുടെ വിശദീകരണമാണ്  മഹാഭാഗവതത്തിൽ. മലയാളഭാഷയിലേക്ക് … Continue reading

Posted in വിദ്യാഭിവർദ്ധിനി പ്രസ്സ് | 1 Comment

1920 ക്രിസ്ത്യൻ സന്യാസിമാർ

ആമുഖം അധികമാർക്കും പരിചിതമല്ലാത്ത ക്രിസ്ത്യൻ സന്യാസിമാർ എന്ന ഒരു വിഷയത്തെ പറ്റി ഉപന്യസിക്കുന്ന ഒരു പൊതുസഞ്ചയ പുസ്തകമാണ് ഇന്ന് പരിചയപ്പെടുത്തുന്ന ക്രിസ്ത്യൻ സന്യാസിമാർ. ഈ പുസ്തകവും  ഇതിനകം പലപുസ്തകവും ഡിജിറ്റൈസേഷനുവേണ്ടി പങ്കു വെച്ച ജെയിംസ് പാറമേലിന്റെ ഗ്രന്ഥശെഖരത്തിൽ നിന്നണ് വരുന്നത്. ഈ വിധത്തിൽ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കുന്ന ജെയിംസ് പാറമേലിനു നന്ദി. പുസ്തകത്തിന്റെ വിവരം പേര്: ക്രിസ്ത്യൻ സന്യാസിമാർ താളുകൾ: 46 രചയിതാവ്: എ.ഇ. … Continue reading

Posted in താരക പ്രസ്സ് | Leave a comment

1950-എ.ആർ.പി. ഔഷധശാല കുന്നംകുളം

ആമുഖം വളരെ അവിചാരിതമായി കൈയ്യിൽ വന്നു പെട്ട ഒരു പുസ്തകത്തിന്റെ സ്കാനാണ് ഇന്നു പരിചയപ്പെടുത്തുന്നത്. ഒരു സമാന്തരപ്രസിദ്ധീകരണം എന്നു പറയാവുന്ന ഒന്നാണ് ഇത്. അതിനാൽ തന്നെ ഇത്തരം പുസ്തകങ്ങൾ ശേഖരിക്കപ്പെടാനും കാറ്റലോഗ് ചെയ്യപ്പെടാനും ഒക്കെയുള്ള സാദ്ധ്യത വളരെ വിരളമാണ്.  പക്ഷെ ഈ പുസ്തകവും  ഇതിന്റെ പ്രസിദ്ധീകരണകാലഘത്തെ അടയാളപ്പെടുത്തുന്നതാണ്. ഇത് ഒരു കൊച്ചുപുസ്തകമാണ് (ചെറിയ കൈപ്പുസ്തകം എന്ന അർത്ഥത്തിൽ … Continue reading

Posted in എ.ആർ.പി. പ്രസ്സ് | Leave a comment