Monthly Archives: November 2016

രാമായണം പാന

ആമുഖം ഈയടുത്ത് ബാംഗ്ലൂരിലെ ഒരു വീട്ടിൽ നിന്നു തപ്പിയെടുത്ത ഒരു പുസ്തകത്തിന്റെ സ്കാനാണ് പങ്കു വെക്കുന്നത്. പുസ്തകത്തിന്റെ വിവരം പേര്:രാമായണം പാന  താളുകൾ: 57 രചയിതാവ്: കൃത്യമായ രചയിതാവെന്ന് ആരെന്ന് അറിയാത്ത പാരമ്പര്യ കൃതിയാണെന്ന് കരുതുന്നു. പ്രസ്സ്: അജ്ഞാതം പ്രസിദ്ധീകരണ വർഷം: അജ്ഞാതം പുസ്തകത്തിന്റെ പ്രത്യേകതകൾ, ഉള്ളടക്കം ഹൈന്ദവ വിശ്വാസങ്ങളുമായി ബന്ധപ്പെട്ട പുരുഷന്മാരുടെ അനുഷ്ഠാനകലയാണ് പാന എന്നു മലയാളം … Continue reading

Posted in ഹൈന്ദവം | Leave a comment