Monthly Archives: February 2016

കേരളത്തിൽ മലയാളത്തിലച്ചടിക്കപ്പെട്ട ആദ്യ രേഖകൾ

നിലവിലെ തെളിവുകൾ വെച്ച് ബെഞ്ചമിൻ ബെയിലി 1824ൽ അച്ചടിച്ച “ചെറു പൈതങ്ങൾക്ക ഉപകാരാർത്ഥം ഇംക്ലീശിൽ നിന്ന പരിഭാഷപ്പെടുത്തിയ കഥകൾ” എന്ന പുസ്തകമാണല്ലോ കേരളത്തിൽ അച്ചടിക്കപ്പെട്ട ആദ്യത്തെ ആദ്യത്തെ മലയാളപുസ്തകമായി കരുതുന്നത്. ഈ പുസ്തകം അച്ചടിക്കാനുള്ള മലയാളമച്ചുകൾ മദ്രാസിൽ നിന്നാണ് ലഭിച്ചത് എന്ന് ഇതിനകം മനസ്സിലാക്കപ്പെട്ടതാണല്ലോ. എന്നാൽ പഴയ സി.എം.എസ് മിഷൻ രേഖകൾ പരിശോധിക്കുമ്പോൾ അതിനു മുൻപ് മറ്റു രേഖകളും … Continue reading

Posted in സി.എം.എസ്. പ്രസ്സ് | 2 Comments

1942 ഓഗസ്റ്റ്- ബാലമിത്രം മാസിക – പുസ്തകം ൧൮ (18) ലക്കം ൭,൮ (7,8)

ആമുഖം ബാലമിത്രം എന്ന ബാലകീയ മാസികയുടെ 1941, 1942 വർഷങ്ങളിലെ 2 ലക്കങ്ങളുടെ ഡിജിറ്റൽ പതിപ്പ് നമ്മൾ ഇതിനകം കണ്ടിരുന്നല്ലോ. ഇനിയും കൂടുതൽ പതിപ്പുകൾ ഡിജിറ്റൈസേഷനായി ലഭ്യമായിരിക്കുന്നു. ബാലമിത്രം മാസികയുടെ മറ്റു ലക്കങ്ങൾ പോലെ ഇനി വരുന്ന ലക്കങ്ങളും ബൈജു രാമകൃഷ്ണന്റെ പ്രത്യേക താല്പര്യത്തിലാണ് ഡിജിറ്റൈസ് ചെയ്തത്. ഡിജിറ്റൈസേഷനായി എല്ലാ വിധ സഹായവും നൽകുന്ന അദ്ദേഹത്തിനു … Continue reading

Posted in ബാലമിത്രം, സി.എം.എസ്. പ്രസ്സ് | Leave a comment

വിദ്യാസംഗ്രഹം – പുസ്തകം 1 – ലക്കം 6,7,8

ആമുഖം വിദ്യാസംഗ്രഹത്തിന്റെ (The Cottayam College Quaterly Magazine) ത്തിന്റെ പുസ്തകം ഒന്നിന്റെ ആറ്, ഏഴ്, എട്ട് എന്നീ ലക്കങ്ങളുടെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. വേറെയും ധാരാളം പൊതുസഞ്ചയ പുസ്തകങ്ങളുടെ സ്കാനുകൾ പങ്കുവെക്കാൻ ഉള്ളതിനാലാണ് ഈ പോസ്റ്റിൽ മൂന്നു ലക്കങ്ങൾ ഒരുമിച്ച് പുറത്ത് വിടുന്നത്. സ്കാൻ ചെയ്യാനായി വിദ്യാസംഗ്രഹത്തിന്റെ വിവിധ ലക്കങ്ങൾ … Continue reading

Posted in സി.എം.എസ്. പ്രസ്സ് | Leave a comment

1865 ജൂലൈ – വിദ്യാസംഗ്രഹം – പുസ്തകം 1 – ലക്കം 5

ആമുഖം വിദ്യാസംഗ്രഹത്തിന്റെ (The Cottayam College Quaterly Magazine) ത്തിന്റെ പുസ്തകം ഒന്ന്, ലക്കം അഞ്ചിന്റെഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. ഇത് സ്കാൻ ചെയ്യാനായി വിദ്യാസംഗ്രഹത്തിന്റെ വിവിധ ലക്കങ്ങൾ തരപ്പെടുത്തി തന്ന കോട്ടയം സി.എം.എസ്. കോളേജ് അദ്ധ്യാപകൻ പ്രൊഫസർ ബാബു ചെറിയാനും, ഫോട്ടോ എടുക്കാനായി സഹായിച്ച സുഗീഷിനും അഖിലിനും നന്ദി. മുൻപത്തെ പൊസ്റ്റുകലിൽ നമ്മൾ ഇതിന്റെ … Continue reading

Posted in സി.എം.എസ്. പ്രസ്സ് | 2 Comments

1920 – ആത്മപോഷിണി മാസിക – പുസ്തകം 10 – ലക്കം 9

ആമുഖം ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാദത്തിൽ കുന്നുകുളം അക്ഷരരത്നപ്രകാശിനി (ARP) പ്രസ്സിൽ നിന്ന് പുലിക്കോട്ടിൽ യൗസേഫ് ശേമ്മാശൻ മാനേജറായും സ്വദേശാഭിമാനി രാമകൃഷ്ണപിള്ള, വള്ളത്തോൾ നാരായണമേനോൻ തുടങ്ങിയവർ വിവിധ കാലഘട്ടങ്ങളിലായി പത്രാധിപരായും ഒക്കെ പ്രസിദ്ധീകരിച്ചിരുന്ന ഒരു സാഹിത്യ മാസിക ആയിരുന്നു ആത്മപോഷിണി. ഈ ആദ്യകാലമാസിക ഭാഷാഗ്ദ്യ സാഹിത്യശാഖകൾക്ക് വളർച്ചയേകി. പല യുവ സാഹിത്യകാരന്മാർക്കും ഈ മാസിക കളരിയായിരുന്നു. ഈ പോസ്റ്റിലൂടെ ആത്മപോഷിണി … Continue reading

Posted in എ.ആർ.പി. പ്രസ്സ് | 1 Comment

1865 ഏപ്രിൽ – വിദ്യാസംഗ്രഹം – പുസ്തകം 1 – ലക്കം 4

ആമുഖം വിദ്യാസംഗ്രഹത്തിന്റെ (The Cottayam College Quaterly Magazine) ത്തിന്റെ പുസ്തകം ഒന്ന്, ലക്കം നാലിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. ഇത് സ്കാൻ ചെയ്യാനായി വിദ്യാസംഗ്രഹത്തിന്റെ വിവിധ ലക്കങ്ങൾ തരപ്പെടുത്തി തന്ന കോട്ടയം സി.എം.എസ്. കോളേജ് അദ്ധ്യാപകൻ പ്രൊഫസർ ബാബു ചെറിയാനും, ഫോട്ടോ എടുക്കാനായി സഹായിച്ച സുഗീഷിനും അഖിലിനും നന്ദി. ഇതിനു മുൻപ് … Continue reading

Posted in സി.എം.എസ്. പ്രസ്സ് | Leave a comment

1918 – ശ്രീവാഴുംകോട് – പുസ്തകം ൧ ലക്കം ൨

ആമുഖം ഇന്ന് ശ്രീവാഴും കോട് മാസികയുടെ രണ്ടാമത്തെ ലക്കത്തിന്റെ ഡിജിറ്റൽ സ്കാനാണ് പങ്കുവെക്കുന്നത്. ആദ്യത്തെ ലക്കത്തിന്റെ ഡിജിറ്റൽ സ്കാൻ ഇവിടെ ലഭിയ്ക്കും. ഒന്നാമത്തെ ലക്കത്തെ പോലെ ഈ രണ്ടാമത്തെ ലക്കവും നമുക്ക് ശരത്ത് സുന്ദറിന്റെ സ്വകാര്യ ശേഖരത്തിൽ നിന്നാണ് ലഭ്യമായിരിക്കുന്നത്. പുസ്തകത്തിന്റെ വിശദാംശങ്ങളിലേക്ക് പുസ്തകത്തിന്റെ വിവരം പേര്: ശ്രീവാഴുംകോട് പുസ്തകം ൧ ലക്കം ൨ (പുസ്തകം 1 … Continue reading

Posted in മനോമോഹനം പ്രസ്സ്, ശരത് സുന്ദർ ശേഖരം | Leave a comment

1865- ജനുവരി – വിദ്യാസംഗ്രഹം – പുസ്തകം 1 – ലക്കം 3

ആമുഖം വിദ്യാസംഗ്രഹത്തിന്റെ (The Cottayam College Quaterly Magazine) ത്തിന്റെ പുസ്തകം ഒന്ന്, ലക്കം മൂന്നിന്റെ ഡിജിറ്റൽ സ്കാനാണ് ഇന്ന് പങ്കു വെക്കുന്നത്. ഇത് സ്കാൻ ചെയ്യാനായി വിദ്യാസംഗ്രഹത്തിന്റെ വിവിധ ലക്കങ്ങൾ തരപ്പെടുത്തി തന്ന കോട്ടയം സി.എം.എസ്. കോളേജ് അദ്ധ്യാപകൻ പ്രൊഫസർ ബാബു ചെറിയാനും, ഫോട്ടോ എടുക്കാനായി സഹായിച്ച സുഗീഷിനും അഖിലിനും നന്ദി. ഇതിനു മുൻപ് … Continue reading

Posted in സി.എം.എസ്. പ്രസ്സ് | Leave a comment

1918 – ശ്രീവാഴുംകോട് – പുസ്തകം ൧ ലക്കം ൧

ആമുഖം ഈ പോസ്റ്റിലൂടെ ശ്രീവാഴുംകോട് എന്നൊരു മാസികയുടെ ഒന്നാമത്തെ ലക്കത്തിന്റെ ഡിജിറ്റൽ സ്കാനാണ് പങ്കു വെക്കുന്നത്. ഈ മാസികയെ പറ്റി ഞാൻ ആദ്യമായാണ് കേൾക്കുന്നത്. അതിനാൽ ഇതിനെ പറ്റി പുസ്തകത്തിന്റെ മെറ്റാഡാറ്റയിൽ നിന്ന് കിട്ടുന്നതിൽ കൂടുതൽ പറയാൻ എനിക്കാവില്ല. അത് ഈ വിഷയം അറിവുള്ളവർ ചെയ്യണം എന്ന് അഭ്യർത്ഥിക്കുന്നു. ഈ പുസ്തകം നമുക്ക് തിരുവനന്തപുരം എഞ്ചനീയറിങ് കോളേജ് അസിസ്റ്റന്റ് … Continue reading

Posted in മനോമോഹനം പ്രസ്സ്, ശരത് സുന്ദർ ശേഖരം | 1 Comment

1878-കേരളകൗമുദീ-കോവുണ്ണി നെടുങ്ങാടി-കൂനമ്മാവുങ്കൽ അച്ചുകൂടം

ആമുഖം കേരളപാണിനീയം 1896ൽ വരുന്നതു വരെ അച്ചടിച്ച മലയാളവ്യാകരണ ഗ്രന്ഥങ്ങൾ ഓരോന്നും ഓരോ തരത്തിൽ സവിശേഷതയുള്ളതാണ്.  ഇതിൽ ഒരു ഗ്രന്ഥം മാത്രമാണ് നമുക്ക് ഇതിനകം കിട്ടിയത്. അത് 1863ലെ ജോർജ്ജ് മാത്തന്റെ  മലയാഴ്മയുടെ വ്യാകരണം ആണ്. ആ പുസ്തകം ഒരു മലയാളി എഴുതിയ വ്യാകരണ ഗ്രന്ഥം എന്നതിനു പുറമേ അതിന്റെ ഉള്ളടക്കം കൊണ്ടും ശ്രദ്ധേയമായിരുന്നു. ആ പുസ്തകം നമുക്ക് സുനിൽ പ്രഭാകറിന്റെ പ്രയത്നത്താലാണ് … Continue reading

Posted in കൂനമവുങ്കൽ അമലോത്ഭവമാതാവിന്റെ അച്ചുകൂടം | Leave a comment