Monthly Archives: March 2014

റമ്പാൻ ബൈബിൾ – ഇന്ത്യയിൽ അച്ചടിച്ച ആദ്യത്തെ മലയാളപുസ്തകം

ഈ ബ്ലോഗ് പൊസ്റ്റ് എഴുതാനും ഈ പോസ്റ്റിൽ പരിചയപ്പെടുത്തുന്ന പുസ്തകം വിശകലനം  ചെയ്യാനും സുനിൽ വി.എസിന്റെ സഹായങ്ങൾ ലഭ്യമായിട്ടുണ്ട്. അദ്ദേഹത്തിനുള്ള പ്രത്യേക നന്ദി രേഖപ്പെടുത്തുന്നു. ————————– ആമുഖം അച്ചടിച്ച ആദ്യത്തെ മലയാളപുസ്തകമായ സംക്ഷേപവേദാർത്ഥത്തിന്റെ സ്കാൻ (1772-ൽ റോമിൽ അച്ചടിച്ചത്) നമ്മൾ ഇതിനകം കണ്ടതാണ്. അതിനെക്കുറിച്ചുള്ള വിശദാംശങ്ങൾ ഈ ബ്ലോഗ് പോസ്റ്റിൽ (http://shijualex.in/sampkshepavedartham-1772/) ലഭ്യമാണ്. കേരളത്തിൽ അച്ചടിച്ച … Continue reading

Posted in Malayalam Public Domain Books, മലയാളം ബൈബിൾ | 9 Comments