Monthly Archives: September 2013

ആൽഫബെത്തും ഗ്രന്ഥാണിക്കോ മലബാറിക്കം മുതലായ പുസ്തകങ്ങളുടെ പുനഃപ്രസിദ്ധീകരണം

പൊതുസഞ്ചയത്തിലുള്ള വളരെ പഴയ മലയാളപുസ്തകങ്ങളുടെ പുനഃപ്രസിദ്ധീകണവും അതുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിലുള്ള പുസ്തകങ്ങളുടെ പ്രസിദ്ധീകരണവും പല വിധ കാരണങ്ങൾ കൊണ്ട് പ്രാധാന്യമുള്ള സംഗതിയാണ്. എന്നാൽ ഈ മേഖലയിൽ അധികം പേർ കൈവെച്ച് കാണുന്നില്ല. എന്നാൽ തിരുവനന്തപുരത്തുള്ള കാർമ്മേൽ ഇന്റർനാഷണൽ പബ്ലിഷിങ്ങ് ഹൗസ് (http://www.carmelpublications.com) ഇങ്ങനെയുള്ള ഒരു പ്രസിദ്ധീകരണസ്ഥാപനം ആണെന്ന് കാണുന്നു. കത്തോലിക്ക സഭയുമായി ബന്ധപ്പെട്ട സ്ഥാപനം … Continue reading

Posted in Alphabetum Grandonico Malabaricum, Centum Adagia Malabarica | 1 Comment

പഴഞ്ചൊൽ മാല – ഹെർമ്മൻ ഗുണ്ടർട്ട് – 1845

ട്യൂബിങ്ങൻ സർവ്വകലാശാല ലൈബ്രറിയയിലുള്ള ഗുണ്ടർട്ട് ശെഖരം ഡിജിറ്റൈസ് ചെയ്യാൻ “Gundert legacy – a digitization  project of the University of Tuebingen”എന്ന പേരിൽ ഒരു പദ്ധതി താമസിയാതെ തുടങ്ങും എന്ന് കഴിഞ്ഞ പോസ്റ്റിൽ സൂചിപ്പിച്ചിരുന്നല്ലോ. ആ ശേഖരത്തിലുള്ള “ഒരആയിരം പഴഞ്ചൊൽ” “പഴഞ്ചൊൽ മാല” എന്നീ പുസ്തകങ്ങളുടെ സ്കാനുകൾ ഹൈക്കെ മോസർ പദ്ധതിയെ കുറിച്ചുള്ള … Continue reading

Posted in ട്യൂബിങ്ങൻ സർവ്വകലാശാല ഗുണ്ടർട്ട് ശേഖരം, ബാസൽ മിഷൻ പ്രസ്സ്, ഹെർമ്മൻ ഗുണ്ടർട്ട് | Leave a comment

ഒരആയിരം പഴഞ്ചൊൽ

ട്യൂബിങ്ങൻ സർവ്വകലാശാല ലൈബ്രറിയയിലുള്ള ഗുണ്ടർട്ട് ശെഖരം ഡിജിറ്റൈസ് ചെയ്യാൻ “Gundert legacy – a digitization  project of the University of Tuebingen”എന്ന പേരിൽ ഒരു പദ്ധതി താമസിയാതെ തുടങ്ങും എന്ന് കഴിഞ്ഞ പോസ്റ്റിൽ സൂചിപ്പിച്ചിരുന്നല്ലോ. ആ ശേഖരത്തിലുള്ള “ഒരആയിരം പഴഞ്ചൊൽ” “പഴഞ്ചൊൽ മാല” എന്നീ പുസ്തകങ്ങളുടെ സ്കാനുകൾ ഹൈക്കെ മോസർ പദ്ധതിയെ കുറിച്ചുള്ള … Continue reading

Posted in ട്യൂബിങ്ങൻ സർവ്വകലാശാല ഗുണ്ടർട്ട് ശേഖരം, ബാസൽ മിഷൻ പ്രസ്സ്, ഹെർമ്മൻ ഗുണ്ടർട്ട് | 1 Comment

ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ശേഖരത്തിന്റെ ഡിജിറ്റൽ സ്കാനുകൾ പൊതുജനങ്ങൾക്ക്

പൊതുസഞ്ചയകൃതികളുടെ ഡിജിറ്റൽ പതിപ്പ് – വിദേശസർവ്വകലാശാലകളുടെ സഹായഹസ്തം പഴയ മലയാളപുസ്തകങ്ങളുടെ ഡിജിറ്റൽ സ്കാനുകൾ തേടിയുള്ള അന്വേഷണമാണ് പല വളരെ പഴയ മലയാളപുസ്തകങ്ങളുടെയും ഡിജിറ്റൽ സ്കാനുകൾ വിവിധ രാജ്യങ്ങളിലെ ഡിജിറ്റൽ ലൈബ്രറികളിൽ നിന്ന്  കണ്ടെടുത്ത് അത് വിക്കിമീഡിയ കോമൺസിലും, ആർക്കൈവ്.ഓർഗിലൂടെയും അപ്‌ലോഡ് ചെയ്ത്  അത് ബ്ലൊഗിലൂടെ (http://shijualex.in/) എല്ലാവരുമായും പങ്ക് വെച്ചത്. ഈ വിധത്തിൽ വിവിധ വിദേശ സർവ്വകലാശാലകളുടെ … Continue reading

Posted in പൊതുസഞ്ചയ പുസ്തകങ്ങൾ, ബാസൽ മിഷൻ, ഹെർമ്മൻ ഗുണ്ടർട്ട് | 2 Comments